ഡിസംബർ 16 ശനിയാഴ്ച സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനമാക്കിയ ഉത്തരവ് പിൻവലിച്ചു. പകരം 2018 ഫെബ്രുവരി 17ന് പ്രവൃത്തി ദിനം

ഡിസംബർ 16 ശനിയാഴ്ച സംസ്ഥാനത്ത് വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനമാക്കിയ ഉത്തരവ് പിൻവലിച്ചു. ര​ണ്ടാം​പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്ന കാ​ല​യ​ള​വാ​യ​തി​നാ​ൽ പ്ര​സ്തു​ത പ്ര​വൃ​ത്തി​ദി​നം 2018 ഫെ​ബ്രു​വ​രി 17ലേ​ക്ക് മാ​റ്റി​യ​താ​യി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: