ഗതാഗതം നിരോധിച്ചു

ദേശീയപാത 66ല്‍ നടാല്‍ റെയില്‍വേ ഗെയിറ്റ് മുതല്‍ കൊടുവള്ളി ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 18 മുതല്‍ ജനുവരി രണ്ട് വരെ പൂര്‍ണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: