ബാലസംഘം ഈലിപ്പുറം പെരിയാട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം

മൊറാഴ:ബാലസംഘം ഈലിപ്പുറം പെരിയാട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ

14/10/2018നു വൈകുന്നേരം 3 മണിക്ക് കൈരബാലസംഘം ഈലിപ്പുറം പെരിയാട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 14/10/2018നു വൈകുന്നേരം 3 മണിക്കളി വായനശാലയിൽ വച്ചു LP.. UP. HS വിഭാഗത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. വിജയികളെ വില്ലേജ് തല മത്സരത്തിൽ പങ്കെടുപ്പിക്കും സമ്മാനങ്ങളും ഉണ്ടായിരിക്കും (വിഷയം ബാപ്പുജി മുതൽ ചാച്ചാജി വരെ ).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: