വിദേശമദ്യം പിടികൂടി
നീലേശ്വരം:വില്പനക്കായി കൊണ്ടുപോകുകയായിരുന്ന ഒമ്പത് കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. പടന്നക്കാട് തീർത്ഥങ്കര സ്വദേശി മധുവിനെ (48)യാണ് എസ്.ഐ.ഇ.ജയചന്ദ്രൻ ,സിവിൽ പോലീസ് ഓഫീസർമാരായ അമൽ രാമചന്ദ്രൻ ,സുനിൽ കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത് നീലേശ്വരം.മാർക്കറ്റ് റോഡ് ജംഗ്ഷനിൽ വെച്ചാണ് മദ്യ കുപ്പികളുമായി പ്രതി പിടിയിലായത്.