തളിപ്പറമ്പ ദേവരാജ് ജ്വല്ലറി ഉടമ കെ.പി നാരായണൻ (80) അന്തരിച്ചു.

മുയ്യം: ബാവുപ്പറമ്പ കിഴക്കേപുരയിൽ നാരായണൻ (84)തളിപ്പറമ്പ ദേവരാജ് ജ്വല്ലറി ഉടമ

അന്തരിച്ചു.
ഭാര്യ: എം.ടി കമല, മക്കൾ: രാജമ്മ, രജിത, ജയരാജൻ, അനിത, സുജാത, ജഗതീഷ്. മരുമക്കൾ: ബാബു (വാസുദേവൻ), മോഹനൻ, രമേശൻ, രവീന്ദ്രൻ, ബിന്ദു, രജന. ശവസംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചൊറുക്കള മഞ്ചാൽ പൊതുശ്മശാനത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: