നിർധന കുടുംബങ്ങൾക്ക് കാരുണ്യ സ്പർശ്ശവുമായി STCC കമ്പിൽ

കമ്പിൽ : കമ്പിൽ ഗ്രാമത്തിൽ കാരുണ്യ രംഗത്തെ മികവുറ്റ സംഘടന ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ കിറ്റ് വിതരണം സ്വഫ ഹിഫ്‌ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് അബ്ദുള്ള ഫൈസി ഉദ്ഘാടനം നിർവഹിച്ചു.

എൻ അബ്ദുൽ സലാം ഹാജി സ്വാഗതവും, മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷതയും വഹിച്ചു.
അസ്‌ലം മണ്ണൂർ സിദീഖ് കക്കിരിച്ചാൽ സക്കീർ കെ സി, ഷാജിർ പി.പി, സുഹൈൽ കമ്പിൽ, ഉമർ പി, സിദ്ധീഖ് മൂലയിൽ, എന്നിവർ സംസാരിച്ചു.കൂടാതെ STCC യുടെ സ്നേഹോപഹാരം
മികച്ച മഹല്ല് ശാക്തീകരണത്തിന്റെ സേവനത്തിന് മഹല്ല് ഖത്വീബും, സ്വഫ ഹിഫ്ളുൽ ഖുർആൻ പ്രിൻസിപ്പളുമായ ഹാഫിള് അബദുള്ള ഫൈസിക്അസ്‌ലം മണ്ണൂർ നൽകി ആദരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: