വാണിദാസ് എളയാവൂരിന്റെ സഹോദരി പടിഞ്ഞാറെ വീട്ടിൽ ലീലാവതി അമ്മ (89) അന്തരിച്ചു

എളയാവൂർ: എളയാവൂർ പടിഞ്ഞാറെ വീട്ടിൽ ലീലാവതി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ എ.ഒ.കുട്ട്യപ്പനമ്പ്യാർ. വാരം യു.പി.സ്കൂളിലെ അദ്ധ്യാപിക ആയിരുന്നു.
സഹോദരങ്ങൾ: വാണിദാസ് എളയാവൂർ, പരേതയായ പി.വി ഗൗരി അമ്മ, പി.വി ഭാർഗ്ഗവി അമ്മ, പി.വി കൗമുദി ടീച്ചർ, പി.വി പ്രഭാവതി ടീച്ചർ
മക്കൾ: പി.വി പ്രസന്നകുമാരി, പി.വി പ്രദീപ് കുമാർ, പി.വി പ്രവീൺചന്ദ്, പി.വി പ്രശാന്ത്, പി.വി പ്രേംചന്ദ്
മരുമക്കൾ: പി.പി നാരായണൻ നമ്പ്യാർ, പി.പി മാലതി, സി.യം ജ്യോതി, ജ്യോതി പ്രശാന്ത്, എം.പി അൽഷ
ശവസംസ്‌കാരം രാവിലെ (10-1-20 19 വ്യാഴാഴ്ച്ച) 10 മണിക്ക് പയ്യാമ്പലം പൊതു ശ്മാശനത്തിൽ നടക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: