ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

ഇരിട്ടി: ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന മിയ ബസ്സിലെ കണ്ടക്ടർക്ക് കൂത്തുപറമ്പിൽ വെച്ചാണ്  മർദ്ദനമേറ്റത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: