വന്യ ജീവി വാരാഘോഷത്തിന്റ ഭാഗമായി ചിത്രരചന, ക്ലേ മോഡൽ മത്സരവും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

കണ്ണൂർ:”മാർക്‌ “കണ്ണൂരിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക്

ചിത്രരചന, ക്ലേ മോഡൽ മത്സരവും. രക്ഷിതാക്കൾക്ക് പാമ്പുകളെക്കുറിച്ച് ബോധവൽക്കരണ ക്‌ളാസും സംഘടിപ്പിച്ചു.ജവഹർ ലൈബ്രറി ഹോളിൽ നടന്ന പരിപാടിയിൽ മഹേഷ്‌ ദാസിന്റെ അധ്യക്ഷതയിൽ റിട്ട :ഫോറസ്ററ് റെയ്ഞ്ച് ഓഫീസർ എം.പി പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. റിയാസ് മാങ്ങാട്, വിവേക് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: