ഉജ്ജ്വൽ യോജന പദ്ധതി നടപ്പിലാക്കാത്ത പെരിങ്ങത്തൂർ ജയഭാരതി ഗ്യാസ് ഏജൻസിയിലേക്ക് 12ന് ബിജെപി മാർച്ച് നടത്തും

പാനൂർ:ഉജ്ജ്വൽ യോജന പദ്ധതി നടപ്പിലാക്കാത്ത പെരിങ്ങത്തൂർ ജയഭാരതി ഗ്യാസ് ഏജൻസിയിലേക്ക് 12ന് ബി.ജെ.പി മാർച്ച് നടത്തും.27ന് നടക്കുന്ന

ജില്ലാകമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിന് മണ്ഢലത്തിൽ നിന്നും 3000 പേരെ പങ്കെടുപ്പിക്കാനും പാനൂർ യുപി.സ്ക്കൂളിൽ ചേർന്ന സമ്പൂർണ്ണ മണ്ഢലം കമ്മറ്റി യോഗത്തിൽ തീരുമാനമായി.സംസ്ഥാന സെൽ കോഡിനേറ്റർ കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.മണ്ഢലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: