കേരളത്തിൽ ആദ്യമായി ബൈക്ക് സ്റ്റുഡിയോ സ്റ്റണ്ട് മത്സരം നടക്കുന്നത് കണ്ണൂരിൽ

കരുവഞ്ചാൽ  : കേരളത്തിൽ  ആദ്യമായി ബൈക്ക്  സ്റ്റണ്ട്  മത്സരം  നടക്കുന്നു.  കരുവഞ്ചാൽ  വൈസ് മെൻസ്  ക്ലബ്ബിന്റെയും,  റൈഡേഴ്‌സ്  പിറ്റ്  സ്റ്റോപ്പിന്റെയും  ആഭിമുഖ്യത്തിൽ കരുവഞ്ചാൽ  സെന്റ്: ജോസഫ്‌സ്  സ്കൂളിൽ  വച്ച്  ഈ വരുന്നു  ഏപ്രിൽ  8ന്  ഞായറാഴിച്ച ഉച്ചക്ക്  2 മണി മുതൽ  അരങ്ങേറും.  മത്സരത്തിന്റെ  വിധികർത്താക്കൾ  ഇന്ത്യയിലെ  തന്നെ  ഏറ്റവും  മികച്ച  ബൈക്ക്  സ്റ്റണ്ട്  ടീമായ  ഖോസ്റ് റൈഡേഴ്‌സ് ആണ്.  ഇന്ത്യയുടെ  വിവിധ  ഭാഗങ്ങളിൽ  നിന്നുള്ള  പത്തോളം ടീമുകൾ  മത്സരത്തിൽ  പങ്കെടുക്കും.  സ്റ്റണ്ട്  മത്സരത്തോടൊപ്പം  പ്രശസ്ത  D j   Psyco  Brothers ന്റെ  ഡിജെ യും  ഉണ്ടാവും.  പരിപാടിയുടെ  ടിക്കറ്റുകൾ  കണ്ണൂരിലെ  റാന്തൽ  ഹോട്ടലിൽ  ലഭ്യമാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: