വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ചെമ്പേരി സ്വദേശിനി അറസ്റ്റിൽ:

കുടിയാന്മല :   വിദേശ രാജ്യങ്ങളിൽ ജേലിക്കുള്ള  വിസയുണ്ടെന്നുപറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ചെബേരി മണ്ണംകുണ്ട് പുഞ്ഞാണിലെ ചെമ്പപ്പള്ളിൽ ഷിജി കുര്യാക്കോസിനെ (35) ആണ് കൂടിയാന്മല എസ് ഐ വർഗീസും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: