വിദ്യാഭ്യാസ ഓഫീസിൽ മോഷണം

തലശേരി : ഉപജില്ല എ.ഇ.ഒ.ഓഫീസിൽ മോഷണം. ഓഫീസ്മുറിയുടെ പൂട്ട് തകർത്ത മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച പണവും പെൻഡ്രൈവുകളും കവർന്നു. അലമാരയിൽ ജീവനക്കാർ സൂക്ഷിച്ച3,860 രൂപയും മൂന്ന് പെൻഡ്രൈവുകളുമാണ് മോഷ്ടിച്ചത്.എ.ഇ.ഒ.സുജാതയുടെ പരാതിയിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: