ദേശീയകായികമത്സരത്തിൽപോൾവോൾട്ടിൽ വെള്ളി മെഡൽ നേടിയ നവനലക്ഷ്മിക്ക് ജന്മനാട്ടിൽ സ്വീകരണം

0

കണ്ണൂർ,ചൊക്ലി: വഡോദരയിൽ നടന്ന ദേശീയകായികമത്സരത്തിൽപോൾവോൾട്ടിൽ വെള്ളി മെഡൽ നേടിയ

നവനലക്ഷ്മിക്ക് ജന്മനാടായ ചൊക്ലിയിലെ കവിയൂരിൽ സ്വീകരണം നൽകി.
മിന്നത്ത് പീടിക മുതൽ എ.കെ.ജി വായനശാല പരിസരം വരെ നവനലക്ഷ്മിയെ നാട്ടുകാർ ആനയിച്ചു.എ.എൻ.ഷംസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രാഗേഷ് അദ്ധ്യക്ഷതവഹിച്ചു.ടി.ആർ.സുശീല ,കെ.എം.സപ്ന, കെ.ടി.കെ.പ്രദീപൻ,കെ.എം.പവിത്രൻ, പി.കെ.യൂസഫ്, ഒ.അജിത്കുമാർ, പി.രഗിനേഷ്, എ.വിജയൻഎന്നിവർസംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading