kvonlinekannur

ഉന്നത വിദ്യാഭ്യാസ മേഖലയിലും ജനകീയ ബദലുകള്‍ നടപ്പാക്കും: മുഖ്യന്ത്രി

ധര്‍മശാലയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലകളില്‍ നടപ്പിലാക്കിയതിനു സമാനമായ ജനകീയ ബദലുകളാണ് ഉന്നത വിദ്യാഭ്യാസമേഖലയിലും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി...