കൊവിഡ്: കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് അടച്ചു
ജീവനക്കാരന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് ഒക്ടോബര്‍ രണ്ട് വരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.