കമ്പിൽ ടൗൺ ബസ് ഷെൽട്ടറിൽ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു

കമ്പിൽ:- കമ്പിൽ-കുമ്മായക്കടവ് സ്വഫ ഹിഫ്‌ളുൽ ഖുർആൻ കോളേജ് സനദ് -ദാന കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ചു കമ്പിൽ ടൗൺ ബസ് ഷെൽട്ടറിൽ തണ്ണീർ പന്തൽ കമ്പിൽ ജമാഅത് ഖത്തീബ് മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു .
സ്വഫ പ്രിൻസിപ്പാൾ ഹാഫിള് അബ്ദുള്ള ഫൈസി, മഹല്ല് സെക്രട്ടറി ഷാജിർ പി പി, കുമ്മായക്കടവ് യു.എ.ഇ കൂട്ടായ്‌മ സെക്രട്ടറി സിദ്ധീഖ് കുമ്മായക്കടവ്, ഖത്തർ കൂട്ടായ്മ സിദ്ധീഖ് മൂലയിൽ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: