മലേഷ്യയിൽ നടക്കുന്ന ഇന്റർ നാഷണൽ ഗെയിംസിൽ പങ്കെടുക്കുവാൻ യോഗ്യത നേടി അവന്തിക

0

ഇന്നലെ ഗുജറാത്തിലെ ഗോധ്രയിൽ നടന്ന നാഷണൽ സ്റ്റുഡന്റസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആന്തൂർ മുനിസിപ്പാലിറ്റിയിലെ തളിയിൽ രാജേഷ് ദിവ്യ ദമ്പതികളുടെ മകൾ അവന്തിക രാജേഷ് സിൽവർ മെഡൽ നേടി . ഫൈനലിൽ മഹാരാഷ്ട്രയുമായിട്ടായിരുന്നു അവന്തിക ഏറ്റുമുട്ടിയത് .മെഡൽ നേടിയതോടെ മലേഷ്യയിൽ നടക്കുന്ന ഇൻറർ നാഷണൽ ഗെയിംസിൽ പങ്കെടുക്കുവാൻ യോഗ്യത നേടി,മൊറാഴ സെൻട്രൽ യൂ പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവന്തിക രാജേഷ് .ഇതിനു പുറമെ അണ്ടർ 14 നിൽ ബ്രോൺസ് മെഡൽ മെഡൽ കൂടി നേടിയിട്ടുണ്ട് അവന്തിക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading