ടവറിൽകയറി മധ്യവയസ്കന്റെ ആത്മഹത്യാഭീഷണി : പോലീസും ഫയർഫോഴ്സ്മെത്തി താഴെ ഇറക്കി

0

പഴയങ്ങാടി : മൊബൈൽ ടവറിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി . ഇന്നലെ രാത്രിഒമ്പതരമണിയോടെ ഏഴോം കണ്ണോത്ത് ബി.എസ്.എൻ.എല്ലിന്റെ മൊബൈൽ ടവറിൽ കയറിയാണ് മദ്യലഹരിയിൽ നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് . വിവരമറി ഞെഞ്ഞത്തിയ പഴയങ്ങാടി പോലീസുംതളിപ്പറമ്പിൽ നിന്നുമെത്തിയ ഫയർഫോഴ്സസും നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ താഴെഇറക്കിയതത് മദ്യലഹരിയിൽ സുഹൃത്തിനോട് വഴക്കിട്ട കണ്ണാം സ്വദേശി വാസു ( 60 ) ആണ് മൊബൈൽ ടവറിൽകയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading