ഡിജിറ്റൽ ആൽബം പ്രകാശനം ചെയ്തു

വെള്ളോറ ടാഗോർമെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടി കൾ 5 ഭാഷകളിലായ് തയ്യാറാക്കിയ ഡിജിറ്റൽ ആൽബം എരമം കുറ്റുർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.സി.രാജൻ ഉൽഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് കെ.വിജയം അദ്ധ്യക്ഷ്യം വഹിച്ചു :പ്രിൻസിപ്പൽ ടി.എം ജയകൃഷ്ണൻ. അദ്ധ്യാപികമാരായ പി. രജനി ” ഗിത. സി. എ എന്നിവർ പ്രസംഗിച്ചു.ദയന എം സ്വഗതവും അമൽ കെ.പി.നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: