ചീട്ടുകളി 5 പേർ പിടിയിൽ.
ആലക്കോട് പണം വെച്ച് ചീട്ടുകളി അഞ്ചംഗ സംഘം പിടിയിൽ. മണക്കടവ് ചെമ്മണ്ണൻ കുന്നിൽ ചീട്ടുകളിക്കുകയായിരുന്ന മണക്കടവ് സ്വദേശികളായ രാജേഷ് (38), ശ്രീജിത് (38), ജിനു (28), വിപിൻ (33) അഭി ലാൽ (40) എന്നിവരെയാണ് എസ്.ഐ.ഷാനിഫും സംഘവും പിടികൂടിയത്