കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ടുവയല്‍, തെരു, വന്‍കുളത്ത് വയല്‍, ടൈഗര്‍മുക്ക്, ഇ എസ് ഐ, ഓലാടത്താഴെ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തന്നട, മായാബസാര്‍, ഇല്ലത്തുവളപ്പില്‍, ഹാജിമുക്ക്, ചാല സോളാര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 22 തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലം എന്ന് പറഞ്ഞ് തിങ്കൾ 22th എന്നാണല്ലോ കൊടുത്തത്?