ശാന്താദേവി പുരസ്കാരം രതി കണിയാരത്തിന്

കണ്ണൂർ: ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രതികണിയാരത്തിന്റെ

‘ഓരോ ഉറക്കത്തിലും പൂമ്പാറ്റയാകാൻ’ എന്ന കവിതാ സമാഹാരം ശാന്താദേവി പുരസ്കാര സമിതിയുടെ സ്പെഷ്യൽ ജൂറി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 6 ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വെച്ച് ചേരുന്ന ചടങ്ങിൽ അവാർഡ്‌ സമ്മാനിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: