“നേർവഴി എന്റെ സുരക്ഷ എന്റെ കൈകളിൽ” പരിപാടി സംഘടിപ്പിച്ചു

നേർവഴി എന്റെ സുരക്ഷഎന്റെ കൈകളിൽ ബോധവൽക്കരണവും സർഗോത്സവ വിജയികൾക്കുള്ള ഉപഹാര സമർപ്പണവും കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം എ.കെ.ജി മന്ദിരംകണ്ണംവെളളി ഫ്രൻഡ്സ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പാനൂർ നഗരസഭ കൗൺസിലർ കെ.കെ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഉപഹാര സമർപ്പണവും ബോധവൽക്കരണ ക്ലാസ്സും സൗമ്യേന്ദ്രൻ കണ്ണംവെള്ളി നിർവഹിച്ചു ബലവേദി സെക്രട്ടറി അമൽ ബാബു സ്വാഗതവും ബാലവേദി പ്രസിഡണ്ട് ആഷിൻ.പി.പി നന്ദിയും പറഞ്ഞു

Report: മനീഷ് കണ്ണംവെള്ളി പാനൂർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: