മഹിളാ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ സ്ത്രീ ശക്തി പ്രതിഷേധ സദസ്സ്.

0

കെ കെ രമ എ. എൽ.എ യെ നിയമ സഭയിൽ അധിക്ഷേപിച്ച എം എം മണി സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യ പെട്ടു കൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശക്തി പ്രതിഷേധ ജാഥയും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ്‌ അഡ്വ:മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. രജനിരമാ നന്ദ് അദ്യക്ഷതവഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. വി ഫിലോമിന, ഡിസിസി. ജനറൽ സെക്രട്ടറി സി ടി ഗിരിജ, ജില്ലാ വൈസ് പ്രസിഡന്റ്‌, ഇ പി ശ്യാമള, ടി. പി വല്ലി, ഉഷ. എം എന്നിവർ പ്രസംഗിച്ചു. ചഞ്ചലാ ക്ഷി എം. വി സ്വാഗതവും, ശ്രീജ മഠത്തിൽ നന്ദിയും പറഞ്ഞു. നസീമ ഖാദർ, മിനി വിശ്വനാഥ്, ശർമിള ലിഷ വി, ധനലക്ഷ്മി പി വി, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading