SSF അഴീക്കോട്‌ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

0

വലിയപറമ്പ് : അഴീക്കോട്‌ സെക്ടർ സാഹിത്യോത്സവിന് സമാപ്തി കുറിച്ചു
വൈകിട്ട് നടന്ന സമാപന സമ്മേളനം അബ്ദുസമദ് അരയാക്കണ്ടി പാറയുടെ അധ്യക്ഷതയിൽ
എ.ജി ശൗക്കത്തലി അമാനി ഉദ്ഘാടനം ചെയ്തു.
നസീർ വലിയപറമ്പ് ഫല പ്രഖ്യാപനം നടത്തി കപ്പക്കടവ് പൊയ്ത്തുംകടവ് വലിയപറമ്പ് എന്നിങ്ങനെ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി

സാഹിത്യോത്സവിലെ കലാപ്രതിഭയായി ഷസിൻ നൗഫലും
സർഗ്ഗ പ്രതിഭയായി അയ്മൻ മൻസൂറും കരസ്തമാക്കി

വേദിയിൽ.
മുഹമ്മദ്‌ റഫീഖ് അമാനി. ശൈഖ് ഹസ്സൻ അമാനി. സിവി മുഹമ്മദ്‌ കുഞ്ഞി. നവാസ് എ. കെ. വി റഫീഖ് അരയാക്കണ്ടി പ്പാറ. ഉബൈദ് വലിയപറമ്പ്. ഇ.എം മൊയ്‌ദീൻ കുഞ്ഞി.ഇ. എം ഷാനിദ്.സഈദ് പൊയ്ത്തും കടവ് തുടങ്ങിയവർ സംബന്ധിച്ചു

കെ മുഹമ്മദ്‌ അൻഷാദ് ആയനിവയൽ സ്വാഗതവും
ദിൽഷാദ് സി.വി നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading