മുല്ലപ്പുറത്ത് പുതിയ പുരയിൽ കുഞ്ഞലിമ(ആണ) നിര്യാതയായി

മുഴപ്പിലങ്ങാട്: യൂത്തിനു സമീപം “മുബാറക് മൻസിലിൽ മുല്ലപ്പുറത്ത് പുതിയപുരയിൽ കുഞ്ഞലിമ (ആണ ) 80 വയസ്സ് നിര്യാതയായി.
ഭർത്താവ് പരേതനായ കാട്ടേരി മുഹമ്മദ്‌ അബുല്ല ഹാജി

മക്കൾ: പരേതനായ ബഷീർ ഹാജി , സുബൈദ.
സഹോദരങ്ങൾ. അലി, പരേതനായ യൂസഫ്, കുഞ്ഞിപ്പാത്തു.
മരുമകൻ.. അബുബക്കർ പി, കെ
ഖബറടക്കം. വ്യാഴായ്ച്ച കാലത്ത് മുല്ലപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 11 മണിക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: