കണ്ണാടിപ്പറമ്പ: നെടിയ രാജൻ (56) അന്തരിച്ചു.

കണാടിപ്പറമ്പ് തെരുവിൽ നെടിയ രാജൻ

(56) അന്തരിച്ചു.
ഭാര്യ: ഭവാനി
മക്കൾ: കീർത്തന, രജിൽ

സഹോദരങ്ങൾ:
പത്മാവതി, ലീല
മോഹനൻ, രമേശൻ, ശ്രീമതി, സതീശൻ, ഉഷ, റോജ
സുനിൽ.

സഹോദരങ്ങൾ: പത്മാവതി, ലീല, മോഹനൻ, രമേശൻ, ശ്രീമതി, സതീശൻ, ഉഷ, റോജ, സുനിൽ.
ശവസംസ്കാരം നാളെ കാലത്ത് 11:00 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: