ബസിൽ വെച്ച് കടന്ന് പിടിച്ചു : ഇരിട്ടിയിൽ യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി

കണ്ണൂർ  :  ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി.കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ് വിദ്യാർത്ഥിനി കൈകാര്യം ചെയ്തത്.തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി. ഉളിക്കൽ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: