മദ്രസാ അദ്ധ്യാപകൻ വാഹനാപകടത്തിൽ മരണപ്പെട്ടു…


കണ്ണൂർ :- ചെറുപുഴ മാതമംഗലം മദ്രസാ അദ്ധ്യാപകനും , ജുമാ മസ്ജിദ് മുഅദ്ധീനുമായ വയക്കര സ്വദേശി കാരക്കാട് അബദുൾ റസാഖ് (49) മൗലവിയാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരേ മാണ് ഓലയമ്പാടിയിൽ വെച്ച് ഓടിച്ച് പോകുന്ന സ്കൂട്ടറിൽ ഓട്ടോ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ. അസ്മ അഞ്ചില്ലത്ത് .
മക്കൾ :- റൈഹാനത്ത് ,
അബൂ ത്വാഹിർ
റിഷാന ,
ജാമാതാവ് :- ഷഫീർ (കാക്കടവ് )
സഹോദരങ്ങൾ :- ഷരീഫ്, സിദ്ധീഖ് മൗലവി, സൈയ്ദ് മുഹമ്മദ്, ഹുസൈൻ, ഉനൈസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: