Day: April 8, 2019

എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചർക്ക് സ്വീകരണം നൽകി

നാറാത്ത്: എൽ ഡി എഫ് സ്വീകരണംസ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചർക്ക് നാറാത്ത് കാക്കത്തുരുത്തിയിലും കമ്പിൽ ബസാറിലും സ്ത്രീകളും കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ബഹുജനങ്ങൾ ആവേശോജ്ജ്വലമായ...

എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദ് വധം: പത്താം പ്രതി കീഴടങ്ങി

പേരാവൂർ : എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി കോടതിയിൽ കീഴടങ്ങി. പത്താം പ്രതി മുഴക്കുന്ന് അയ്യപ്പൻകാവിലെ ചെമ്പോത്ത് വീട്ടിൽ സഫീർ (27)...

രാഷ്ട്രീയ അക്രമത്തിലും കൊലപാതക കേസുകളിലും പ്രതിയായവർ മത്സരിക്കുന്നതിനെതിരെ പ്രതികരിക്കണമെന്ന് യു.ഡി എഫ് സ്ഥാനാർത്ഥി കെ മുരളിധരൻ

പാനൂർ: രാഷ്ട്രീയ അക്രമ കേസുകളിലും കൊലപാതക കേസുകളിലും പ്രതിയായവർ മത്സര രംഗത്ത് വന്നതിനെ കുറിച്ച് സാംസ്കാരിക നായകന്മാർ പ്രതികരിക്കണമെന്ന് വടകര മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി കെ...

തലശ്ശേരി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.ടി.ടോമിക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി – ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറളം അയ്യൻകുന്നിലെ ഓട്ടോ ഡ്രൈവർ ചക്കും തൊടി വീട്ടിൽ പി.കെ.രാമചന്ദ്രനെ (46) സൂത്രത്തിൽ വിളിച്ചു കൊണ്ടുപോയി...

പതിനഞ്ചു കാരനെ പീഡിപ്പിക്കാൻ ശ്രമം; മദ്രസാധ്യാപകൻ അറസ്റ്റിൽ.

പാനൂർ: 15 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ. പെരിങ്ങത്തൂർ ചെങ്ങരപ്പള്ളിയിലെ ഉസ്താദ് കോഴിക്കോട് സ്വദേശി സൈതലവി (45) യെയാണ് പോക്സോ വകുപ്പ് പ്രകാരം ചൊക്ലി...

അന്തിമ സ്ഥാനാര്‍ഥി പട്ടികയായി; തിരുവനന്തപുരം 17, ആറ്റിങ്ങല്‍ 19

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമായി. തിരുവനന്തപുരത്ത് 17 പേരും ആറ്റിങ്ങലില്‍ 19 പേരും ജനവിധി...

പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്ത; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിന്‍റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്...

കെഎം മാണിയുടെ നില ഗുരുതരം

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍...

മലപ്പുറത്ത് നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം; സിപിഎം ഏരിയാ കമ്മിറ്റി അംഗം അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ നാടോടി പെണ്‍കുട്ടിക്ക് കെട്ടിട ഉമടയുടെ ക്രൂരമര്‍ദ്ദനം. തലയില്‍ കല്ലുകൊണ്ടു കുത്തിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. എടപ്പാള്‍ സ്വദേശി സി രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം...

ജില്ലയില്‍ നാളെ (09/04/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മരുതായി, മേറ്റടി, കിളിയങ്ങാട്, നാലാങ്കേരി, ഹരിപ്പെന്നൂര്‍, മണ്ണൂര്‍, മുള്ള്യം, നെല്ലൂന്നി പെരുമ്പച്ചാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ ഒമ്പത്) രാവിലെ...