ഏ.കെ. മണിയെ അനുസ്മരിച്ചു.

0

അന്നൂർ:കലാ-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ഏ.കെ. മണിയെ അനുസ്മരിച്ചു.

അന്നൂർ ഏ.കെ.ജി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന ഏഴാം ചരമവാർഷിക അനുസ്മരണ പരിപാടി പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.

കെ.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. ബിന്ദു, കെ.സി.ശശി, കെ.കെ.സുമ, പി.വി.രാമചന്ദ്രൻ , പ്രമോദ് അടുത്തില , കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading