സംഘാടക സമിതി രൂപീകരിച്ചു.

0


പയ്യന്നൂർ: സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് 13ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു.
സംഘാടക സമിതി രൂപീകരണ യോഗം
ഏ കെ ജി ഭവനിൽ ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ വി ബാബു അധ്യക്ഷനായി. സി കൃഷ്ണൻ, വി നാരായണൻ, അഡ്വ. പി സന്തോഷ്, എം പി മുരളി, എം രാമകൃഷ്ണന്‍, പി വി ദാസന്‍,
ഇക്ബാല്‍ പോപ്പുലര്‍, കെ ഹരിഹര്‍കുമാര്‍,
പി ജയന്‍ എന്നിവർ സംസാരിച്ചു. മുൻ എംഎൽഎ ടി വി രാജേഷ് സ്വാഗതം പറഞ്ഞു.
13ന് വൈകിട്ട് മൂന്നിന് ഉപ്പ് സത്യാഗ്രഹ ഭൂമിയായ ഉളിയത്തു കടവിൽ നിന്നും ഗാന്ധി പാർക്കിലേക്ക് ദീപശിഖ പ്രയാണം സംഘടിപ്പിക്കും. നിരവധി അത് ലറ്റിക്കുകൾ അണിനിരക്കും. ഭാരവാഹികൾ : കെ വി ബാബു (ചെയർമാൻ), കെ വി ലളിത, ജോയ്സ് പുത്തൻപുരയ്ക്കൽ, പി കുഞ്ഞിക്കണ്ണൻ, പി ജയൻ, പി വി ദാസൻ, ജോയി മാത്യു, ടി സി വി ബാലകൃഷ്ണൻ, ഇക്ബാൽ പോപ്പുലർ (വൈസ് ചെയർമാൻ), ടി വി രാജേഷ് (കൺവീനർ).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading