മുസ്ലിം ലീഗ് ജില്ലാ സമ്മേളനം
പതാകദിനം നാളെ

0

കണ്ണൂർ:ഫെബ്രുവരി 10 മുതൽ 13 വരെ കണ്ണൂരിൽ വച്ച് നടക്കുന്ന മുസ്ലിം ലീഗ് ജില്ല സമ്മേളനഭാഗമായി നാളെ (ചൊവ്വ) പതാക ദിനമായി ആചരിക്കും. ജില്ലയിലെ മുഴുവൻ ശാഖകളിലെ കവലകളിലും പ്രധാന സ്ഥലങ്ങളിലും പതാകകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും ശാഖ മുസ്ലിം പ്രവർത്തകർ സമ്മേളന സന്ദേശം വിളിച്ചറിയിച്ചു കൊണ്ട് അലങ്കരിക്കും.സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ഭാഗമായി നാളെ (ബുധൻ)പ്രോമോവീഡിയോപ്രസന്റേഷൻ
ആൻഡ്ഫേസ്ബുക്ക് ലൈവും 9ന് വാട്സപ്പ്അസംബ്ലിയായും പ്രചരണപ്രവർത്തനങ്ങൾ നടത്തും.
സമ്മേളനത്തിന്റെ ആരംഭ ദിനമായ പത്തിന് ശാഖാതലങ്ങളിൽ പ്രഭാതഭേരിസംഘടിപ്പിക്കും.പതാക ദിനവും മറ്റ് പ്രചാരണപ്രവർത്തനങ്ങളുംവിജയിപ്പിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading