ബൈക്ക് അപകടത്തിൽ കണ്ണാടിപ്പറമ്പ സ്വദേശിയായ യുവാവ് മരണപ്പെട്ടു

 

കണ്ണാടിപ്പറമ്പ :ബൈക്ക് അപകടത്തിൽ കണ്ണാടിപ്പറമ്പ പുല്ലൂപ്പി പാലങ്കാട്ട് കൊയിലേരിയൻ രഞ്ചിത്താണ് മരണപ്പെട്ടത്. ഇന്നു രാവിലെ 8.30ന് കരിങ്കൽകുഴിയിൽ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ: തങ്ക
അച്ഛൻ :ചന്ദ്രൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: