കോവിഡ്: കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

ചാല:കോവിഡ് ബാധിച്ച് മരിച്ചു. ചാല പടിഞ്ഞാറെക്കരയിലെ സമീറയിൽ ടി മുസ്തഫ(54) സൗദിയിലെ റിയാദിൽ മരിച്ചത്.ഭാര്യ: സമീറ.മക്കൾ: മുബഷിർ, ഇസ്മയിൽ(സിപിഐഎം ചാല പടിഞ്ഞാറെക്കര ബ്രാഞ്ചംഗം), ശഹാന ശരിൻ, സിഹാന. മരുമകൻ: ശിഹാബ്. സഹോദരങ്ങൾ: മുഹമ്മദ്, ബഷീർ, നാസർ, ഹാഷിം, സാറ, ജമീല, ഖദീജ, പരേതനായ ഹംസ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: