ലോക പരിസ്ഥിതി ദിനാചരണം വളപട്ടണത്ത് വിപുലമായ പരിപാടികൾ

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വളപട്ടണം പഞ്ചായത്തും. ലെൻസ് ഫെഡ് പുതിയ തെരു യൂണിറ്റിന്റെയും പ്രതികരണവേദിയുടെയും ആഭിമുഖ്യത്തിൽ വളപടണം വനജാ തീയ്യറ്ററിന് സമീപത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്ത് ഏകദേശം 14 സെന്റ് വരുന പുഴയോരത്ത് വ്രുക്ഷ തൈകൾ നട്ടുപിടിപ്പു് പാർക്ക് നിർമ്മിക്കാനുള്ള മുന്നൊരുക്ക പരിപാടികൾ ആരംഭിച്ചു., പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലളിതാ ദേവി ടീച്ചർ.വൈസ് പ്രസിഡന്റ് ടി.പി.അശ്റഫ് ,വളപട്ടണം പഞ്ചായത്ത് ലൈബ്രേറിയൻ ബിനോയ്, ലെൻസ് ഫെസ് താലൂക്ക് പ്രസിഡന്റ് പ്രസീത്,, പുതിയ തെരു യൂണിറ്റ് ലെൻസ് പ്രസിഡന്റ് ശ്രീ ഖേഷ്, പ്രസിഡന്റ് ഷൈൻദാസ്, ട്രഷറർ ഷാജി, പ്രതികരണവേദി പ്രതിനിധികളായ അദീബ് റഹ്മാൻ, അലി സയ്യിദ് എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!
%d bloggers like this: