പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിൽ
സ്ഥാപനഉടമയ്ക്ക് പിഴ ചുമത്തി.
![](https://i0.wp.com/kannurvarthakal.com/wp-content/uploads/2024/05/c191f11f-007d-42ec-84f4-a1f9dd2ef1d7-1.jpg?fit=640%2C656&ssl=1)
പയ്യന്നൂർ “മാസ്ട്രോ എക്സ്പീരിയ ” സ്ഥാപന ഉടമ കണ്ടോത്തെ പി.കെ.ഉമ്മർകുട്ടിക്കെതിരെയാണ് പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി 5000 രൂപ പിഴയീടാക്കിയത്.