മിൽമ ബൂത്തിൽ നിന്നും വാങ്ങിയ പാലിൽ ഒച്ച് പരാതിക്കൊരുങ്ങി വീട്ടമ്മ


കേളകം: കേളകം മിൽമ ബൂത്തിൽ നിന്നും വാങ്ങിയ പാലിൽ ഒച്ചിനെ കണ്ടെത്തി. ഇന്നലെ മിൽമ ബൂത്തിൽ നിന്നും വാങ്ങിയ പാൽ ശനിയാഴ്ച രാവിലെ ഉപയോഗത്തിനായി പൊട്ടിച്ചപ്പോൾ ആണ് കവറിനുള്ളിൽ ഒച്ചിനെ കണ്ടത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതി നൽകുമെന്ന് വീട്ടമ്മ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: