പയ്യാമ്പലത്തെ റസ്റ്റോറൻ്റിൽ മോഷണം.

0

കണ്ണൂര്‍: റെസ്‌റ്റോറന്റിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് 60,000 രൂപ മോഷ്ടിച്ചതായി പരാതി. 

കണ്ണൂര്‍ പയ്യാമ്പലം റെഡ്‌ക്രോസ് റോഡിലെ വൈല്‍ഡ് കഫെ റേേസ്റ്റാറന്റിലാണ് കവര്‍ച്ച നടന്നത് ജീവനക്കാരനായ അസം സ്വദേശി നൂറുല്‍ അഹമ്മദ് 17 ന് പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലുള്ള 

സമയത്താണ് കവര്‍ച്ച നടത്തിയതന്ന് ജനറല്‍ മാനേജര്‍ താഴെ ചൊവ്വ സ്വദേശി വി.കെ.അര്‍ജുന്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading