പയ്യന്നൂർ അന്നൂരിൽ തോക്കും തിരയും കണ്ടെത്തി

കണ്ണൂർ: പയ്യന്നൂർ അന്നൂരിൽ തോക്കും തിരയും കണ്ടെത്തി. റോഡരികിൽ ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു നാടൻ തോക്കും പതിനൊന്ന് തിരകളും. പയ്യന്നൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: