ബഡിംഗ് റൈറ്റേർസ് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ കേരള കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തിൽ ഗ്രന്ഥശാലകളിലൂടെ സംഘടിപ്പിക്കുന്ന ബഡിംഗ് റൈറ്റേഴ്സ് പരിപാടി മലപ്പട്ടം പൂക്കണ്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക സി.ആർ.സി. വായനശാലയിൽ സാഹിത്യകാരൻ .ബഷീർ പെരുവളത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി എ. പ്രേമരാജ് അദ്ധ്യക്ഷത നായി. മലപ്പട്ടം ആർജി എം യു പി സ്കൂൾ പ്രധാനധ്യപിക റീത്താമ്മ വർഗ്ഗീസ് ബി. ആർ.സി. കോഡി നേറ്റർ വിപിന വിജയൻ ലൈബ്രേറിയൻ സി ഷീബ. സംസാരിച്ചു പടം – മലപ്പട്ടം പൂക്കണ്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക സി ആർ സി വായനശാലയിൽ നടന്ന ബഡിംഗ് റൈറ്റേർസ് പരിപാടി ബഷീർ പെരുവളത്ത് പറമ്പ് ഉദ്ഘാടനം ചെയ്യുന്നു.