Day: July 12, 2019

ഏച്ചൂർകോട്ടം: പരേതനായ പുത്തൻപുരയിൽ കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകൾ പുത്തൻപുരയിൽ വസുമതി അന്തരിച്ചു.

ഏച്ചൂർകോട്ടം: പരേതനായ പുത്തൻപുരയിൽ കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകൾ പുത്തൻപുരയിൽ വസുമതി (മംഗലാപുരം)(67) അന്തരിച്ചു. ഭർത്താവ് പരേതനായ സി.എച്.ചന്ദ്രശേഖരൻ. മക്കൾ: സുധ(മുണ്ടയാട്), സുകേഷ് (മംഗലാപുരം), സുഷമ (മണിയറ), സുഷ്മിത...