ഒറ്റ നമ്പർ ലോട്ടറിചൂതാട്ടം പ്രതി പിടിയിൽ
വളപട്ടണം .ലോട്ടറിയുടെ മറവിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം പ്രതി പിടിയിൽ. അഴീക്കോട് ആറാംകോട്ടം സ്വദേശി കെ.പ്രദീപ്കുമാറിനെ (63) യാണ് എസ്.ഐ.എ. നിതിനും സംഘവും അറസ്റ്റു ചെയ്തത്.ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ അലവിൽ വെച്ചാണ് ചൂതാട്ടത്തിനിടെ പ്രതിപോലീസ് പിടിയിലായത്.