Latest News

Latest News

Breaking Now

മുക്കുപണ്ടംവച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ

കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാ ങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ . നണിയൂർ നമ്പ്രം സ്വദേശി…

കൊല്ലം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ: തീവണ്ടിയിൽ വെച്ചു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. അണ്ടല്ലൂർ സ്വദേശി ദീക്ഷിത്തിനെയാണ്…

നാളത്തെ ഭാരത് ബന്ദിൽ കേരളത്തിൽ സത്യാഗ്രഹം മാത്രം; ബന്ദ് ഉണ്ടാവില്ല

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ നാളെ കർഷക സംഘടനകളുടെ ഭാരത് ബന്ദ്, കേരളത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം…

ആറളം,കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കരട് വിജ്ഞാപനത്തിനെതിരെ പോരാടും; കെ.സുധാകരൻ എം.പി

ആറളം കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ കരട്…

നാളെ ഭാരത് ബന്ദ്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍ ആണ് ഭാരത് ബന്ദിന്…

കീം പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു; എൻജിനിയറിംഗ്‌ ഒന്നാം റാങ്ക് വരുൺ കെ. എസിന്

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​ന്‍​ജി​നി​യ​റിം​ഗ്, ഫാ​ര്‍​മ​സി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (കീം) ​ഫ​ലം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ….

സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും, റേഷൻ കടകൾ വഴി വാങ്ങാം

കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8…

നാലു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ കൂടി; മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

  ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി ഒരുങ്ങുന്നു. പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളിലും ചിറക്കല്‍,…

സി.പി.എം. കേന്ദ്രങ്ങളിലെ ബോംബ് നിർമാണനിർമാണത്തെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം: സതീശൻ പാച്ചേനി

കണ്ണൂർ: സി.പി.എം. കേന്ദ്രങ്ങളിൽ നടക്കുന്ന ബോംബ് നിർമാണത്തെക്കുറിച്ചും ആയുധ സംഭരണത്തെക്കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി…

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒരാളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

%d bloggers like this: