പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചന്തേര: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17കാരിയായ ദളിത് പെണ്‍കുട്ടിയെ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച നിര്‍മാണ തൊഴിലാളിയായ യുവാവ് അറസ്റ്റില്‍….

ബാങ്കുകള്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്‌ക്കണം; കെ.എസ്‌.ഇ.ബി ഉള്‍പ്പടെ കുടിശിക പിരിവ് നീട്ടിവയ്‌ക്കണമെന്നും മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​തോ​റി​റ്റി കു​ടി​ശി​ക ര​ണ്ടു മാ​സം പി​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ…

അത്യാവശ്യഘട്ടത്തില്‍ മരുന്ന് വാങ്ങാന്‍ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി

അത്യാവശ്യഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പൊലീസ് ആസ്ഥാനത്തെ…

കണ്ണൂർ ജില്ലയില്‍ 2087 പേര്‍ക്ക് കൂടി കൊവിഡ്; 1947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

  കണ്ണൂർ :ജില്ലയില്‍ ബുധനാഴ്ച (05/05/2021) 2087 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1947 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ…

കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ തുമ്പത്തടം, പാണപ്പുഴ ക്രഷര്‍, പാണപ്പുഴ പഴയ പോസ്റ്റോഫീസ്, പാണപ്പുഴ റേഷന്‍ ഷോപ്പ്, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍…

സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്; 58 മരണം

    23,106 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,75,658; ആകെ രോഗമുക്തി നേടിയവര്‍ 13,62,363 കഴിഞ്ഞ 24 മണിക്കൂറിനിടെ…

കൊവിഡ് 19 ; വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു, സംശയനിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പറുകള്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം…

കൊവിഡ് ഭീതി; കൗണ്‍സലിംഗിന് ഒപ്പമുണ്ട് കണ്ണൂര്‍ പദ്ധതി

ജനങ്ങള്‍ക്കിടയില്‍ കൊവിഡ് ഭീതി പരക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ജില്ലയില്‍ ഒപ്പമുണ്ട് കണ്ണൂര്‍…

ജനശക്തി അഴീക്കോട് 1.25 ലക്ഷം രൂപ നൽകി

അഴീക്കോട് : നാടിനെയാകെ കാർന്ന് തിന്നുകൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരി ഭീതി പടർത്തുന്ന സാഹചര്യത്തിൽ ശക്തമായി പ്രതിരോധിക്കുന്നതി ന് മുൻകൈ…

പരാജയത്തില്‍ ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; കെ സുധാകരൻ

  പരാജയത്തില്‍ ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം…

%d bloggers like this: