പത്തായക്കുന്നിൽ വീടിന് നേരെ അക്രമം
പാനൂർ: പത്തായക്കുന്നിൽ വീടിന് നേരെ അക്രമം. ഞായറാഴ്ച രാത്രി ഒന്നര മണിയോടെ ഉച്ചമ്പള്ളി സതീശന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്.സതീശൻ ബി.ജെ.പി അനുഭാവിയാണ്.വീടിന്റെ പിറക് വശത്തെ ജനൽചില്ലുകൾ...
പാനൂർ: പത്തായക്കുന്നിൽ വീടിന് നേരെ അക്രമം. ഞായറാഴ്ച രാത്രി ഒന്നര മണിയോടെ ഉച്ചമ്പള്ളി സതീശന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്.സതീശൻ ബി.ജെ.പി അനുഭാവിയാണ്.വീടിന്റെ പിറക് വശത്തെ ജനൽചില്ലുകൾ...
കൊട്ടിയൂർ: ക്ഷേത്ര പരിസരങ്ങളിൽ കഞ്ചാവ് വിൽപന നടക്കുന്നതായുള്ള പരാതിയെ പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.അജയന്റെ നേതൃത്വത്തിൽ കൊട്ടിയൂർ പാമ്പറപ്പാൻ ഭാഗത്ത് നടത്തിയ...
പഞ്ചായത്തുമെമ്പർ ക്കും കോൺഗ്രസ്സ് പ്രവർത്തകർക്കും, സ്ഥാപനങ്ങൾക്കും നേരെയുള്ള RSS ആക്രമത്തിൽ പ്രതിഷേധിച്ചാണ് നാളെ രാവിലെ 6മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താൽ പ്രഖ്യാപിച്ചത്
കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അദ്ധ്യാപകൻ എ.സി. രവീന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്ത്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ എം സി...
പാനൂരില്‍ നാളെ ഹര്‍ത്താല്‍. ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍പാനൂരില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.സിപിഐ എം ജാഥക്ക് നേരേ ആര്‍ എസ് എസ് നടത്തിയ ബോംബാക്രമണത്തില്‍...
സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്. കൈവേലിക്കലിൽ സംഘർഷം പാനൂർ: കൈവേലിക്കലിൽ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്. പ്രവർത്തകർക്ക് പരിക്കേറ്റു.സി.പി.എം കൈവേലിക്കലിൽ നടത്തിയ സമ്മേളനം കഴിഞ്ഞ് നടന്ന പ്രകടനത്തിന്...
കണ്ണൂര്‍ : അക്രമരാഷ്ട്രീയത്തിനെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൈവെട്ടുമെന്നുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം...
പെട്രോളിയം ഉല്‍പന്നങ്ങള്‍ ചരക്കുസേവന നികുതിക്ക് കീഴില്‍ കൊണ്ടുവരണമെന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ 54000ത്തോളം പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ ഒക്ടോബര്‍ 13ന് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നു. 54000ത്തിലധികം...
കണ്ണൂര്‍: ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. വന്‍കിട ചരക്കു വാഹനങ്ങളുടെ ഉടമകളാണു...
തിരുവനന്തപുരം: ഒക്ടോബര്‍ ഒമ്പത്, പത്ത് തീയതികളിലായി നടത്തുന്ന അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബസുടമകളുടെ സംഘടനകള്‍. പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍...