ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്. ഏവര്‍ക്കും കണ്ണൂര്‍ വാര്‍ത്തകളുടെ ബലി പെരുന്നാള്‍ ആശംസകള്‍
കോഴിക്കോട്: ഹസ്രത്ത് ഇബ്‌റാഹിമിന്റെയും പുത്രന്‍ ഇസ്മാഈലിന്റെയും ത്യാഗസ്മരണകളുടെ നിറവില്‍ ഇന്ന് ബലിപെരുന്നാള്‍. ആത്മത്യാഗത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരം. സ്രഷ്ടാവിന്റെ മഹത്വം വാഴ്ത്തി ഇന്നലെ സന്ധ്യ മുതല്‍...