മയ്യിലിൽ കോവിഡ് രോഗികളുടെ എണ്ണം നൂറ് കവിഞ്ഞു

മയ്യിൽ: മയ്യിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മയ്യിൽ മേഖലയിൽ ബുധനാഴ്ച മാത്രം രോഗികളുടെ എണ്ണം നൂറുകവിഞ്ഞു. ജില്ലയിലാകെയുള്ളപഞ്ചായത്തുകളിൽ…

തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധനവിലയിൽ വര്‍ധന

രാജ്യത്ത് കൊവിഡ് കുതിക്കുന്നതിനൊപ്പം പെട്രോൾ വിലയും കുത്തനെ ഉയരുന്നു. പെട്രോൾ ലിറ്ററിന് 23 പൈസയും ഡീസലിന് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ…

എ​സ്‌​ഐ​യെ വ​ഞ്ചി​ച്ചെ​ന്ന കേ​സി​ല്‍ സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

പ​യ്യ​ന്നൂ​ര്‍: ശ​മ്പ​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജാ​മ്യം ന​ല്‍​കി വാ​യ്പ​യെ​ടു​ത്ത് മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍ വ​ഞ്ചി​ച്ചെ​ന്ന എ​സ്‌​ഐ​യു​ടെ പ​രാ​തി​യി​ല്‍ സി​ഐ​ക്കെ​തി​രേ കേ​സ്. ഇ​തേ​ത്തു​ട​ര്‍​ന്ന് സി​ഐ​യെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി…

കൊവിഡ് അതിതീവ്ര വ്യാപനം; കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചേക്കും

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല്‍പതിനായിരം കടന്നതോടെ കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടാന്‍ ആലോചിച്ച് സര്‍ക്കാര്‍. എറണാകുളത്തിനും കോഴിക്കോടിനും…

ഇരിട്ടി പുഴയിൽ കണ്ടെത്തിയ മൃതദേഹം കൊട്ടിയൂർ സ്വദേശി യുടേത്

ഇരിട്ടി : ഇരിട്ടി പുഴയിൽ കണ്ടെത്തിയ മൃതദേഹം കൊട്ടിയൂർ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. കൊട്ടിയൂർ വെങ്ങലോടി സ്വദേശി സുബ്രഹ്മണ്യനെ (60 )…

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് ഡി.ജി.പിയുടെ നിര്‍ദേശം

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ജില്ലാ പോലീസ്…

ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

ഇരിട്ടി : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബി ജെ പി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമെതിരെ നടത്തുന്ന കിരാതമായ അക്രമങ്ങൾക്കും കൊലപാതകത്തിനും എതിരെ…

ഇരിട്ടിയിൽ കട കുത്തിത്തുറന്ന് മോഷണം

ഇരിട്ടി : ഉളിയിൽ പടിക്കചാലിൽ കട കുത്തിത്തുറന്ന് മോഷണം. പടിക്കച്ചാൽ സ്വദേശി എൻ. രവീന്ദ്രന്റെ കടയിലാണ് ചൊവ്വാഴ്ച രാത്രിയോടെ മോഷണം…

ഉളിക്കലിൽ നാനൂറ് ലിറ്റർ വാഷും 5 ലിറ്റർ ചാരായവുമായി മദ്ധ്യവയസ്കൻ പിടിയിൽ

ഇരിട്ടി: ഉളിക്കലിൽ നാനൂറ്‌ ലിറ്റർ വാഷും 5 ലിറ്റർ വാറ്റ്‌ ചാരായവുമായി മദ്ധ്യവയസ്കൻ അറസ്റ്റിൽ. ചപ്പും കരി സ്വദേശി ആണ്…

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചന്തേര: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17കാരിയായ ദളിത് പെണ്‍കുട്ടിയെ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച നിര്‍മാണ തൊഴിലാളിയായ യുവാവ് അറസ്റ്റില്‍….

%d bloggers like this: