Latest News

Latest News

Breaking Now

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇനി കുവൈത്തിലേക്കും ദോഹയിലേക്കും; ഇന്‍ഡിഗോ

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചു. കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സര്‍വീസുകള്‍. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന്. ഇത് എട്ട് മണിയോടെ...

കണ്ണൂരിൽ ഇന്ന് (15/3/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഗള്‍ഫ് ഹൗസ്, കൊറ്റാളി, മുത്തപ്പന്‍, പുല്ലൂപ്പിക്കടവ് എന്നിവിടങ്ങളില്‍ ഇന്ന് (മാര്‍ച്ച് 15) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ...

കവർച്ചക്കെത്തിയ അക്രമികളെ കീഴടക്കാൻ സഹായിച്ച കണ്ണൂർ സ്വദേശിയായ ജീവനക്കാരന് ലുലു ഗ്രൂപ്പിന്റെ അംഗീകാരം

അബുദാബി: കഴിഞ്ഞ ആഴ്ചയിൽ 2 സായുധ മോഷ്ടാക്കളുമായി ധീരമായി പോരാടിയ ജീവനക്കാരുടെ കർത്തവ്യ ബോധത്തിനും (more…)

കണ്ണൂര്‍ ഇനി പോരാട്ടച്ചൂടിലേക്ക്: ശ്രീമതിയും സുധാകരനും പര്യടനത്തിരക്കിൽ

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോരാട്ടച്ചൂടിലേക്ക് കണ്ണൂര്‍. ഇരു മുന്നണികള്‍ക്കും ആവേശമായി പ്രചരണത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ദേശീയനേതാക്കളുടെ സാന്നിധ്യം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഇന്നലെയും ഇന്നും...

ലോക് സഭാ തെരഞ്ഞെടുപ്പ്; നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് യോഗം ചേരും

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം...

ബസ്സിലെ സീറ്റും ഒരു അവകാശമാണ്; ബസ്സിലെ സംവരണ സീറ്റുകള്‍സംബന്ധിച്ച് ഇനി സംശയങ്ങള്‍ വേണ്ട’

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില...

കതിരൂറില്‍ കലശഘോഷയാത്രക്കിടെ സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വീടിന് നേരെ ബോംബേറ്.

തലശ്ശേരി: കതിരൂര്‍ പുല്യോട് കൂര്‍മ്പക്കാവ് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായ് നടന്ന കലശം ഘോഷയാത്രക്കിടെ സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വീട്ടു മുറ്റത്ത് നിന്ന് കലശഷോഷയാത്ര വീക്ഷിക്കുന്നതിനിടെ ഘോഷയാത്രയില്‍ നിന്ന്...

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് തുടക്കമായി

ഇരിട്ടി : ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന പൂര മഹോത്സവത്തിന് മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ തുടക്കമായി. ഉത്സവത്തിൻെറ ഔപചാരിക ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു...

ബി.എസ്.എന്‍.എല്‍ മെഗാമേള ഇന്നുമുതല്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍

തളിപ്പറമ്പ: ബിഎസ്എന്‍എല്‍ മെഗാമേള ഇന്നു മുതൽ 16 വരെ തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ നടക്കും. അടുത്തിടെ പ്രഖ്യാപിച്ച ജനപ്രിയ ഓഫറുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന...

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിർന്ന കോൺഗ്രസ്സ് നേതാവ് റോസമ്മ ചാക്കോ(93) മുൻ എം.എൽ.എ അന്തരിച്ചു. സംസ്കാരം 17.03.2019 ഞായർ ഉച്ചതിരിഞ്ഞ് 2.30 ന് തോട്ടക്കാട് സെസ്റ്റ് ജോർജ് കാത്തലിക്ക് ചർച്ചിൽ....